Followers

Saturday, May 30, 2020

ആദ്യരാത്രി


മാനം നിറയെ താരങ്ങൾ തെളിഞ്ഞു
മനം നിറയെ സ്വപ്നങ്ങൾ നിറഞ്ഞു
മുറ്റത്ത് നിലാവ് വെളിച്ചം വീശുന്നു
മന്ദാരം പൂക്കാൻ കാത്ത് നിൽക്കുന്നു
മരകൊമ്പിൽ കുയിൽ പാട്ട് മൂളുന്നു
മണിയറയിൽ മുല്ലപ്പൂ സുഗന്ധം പരന്നു
മധുവിധു തീരത്ത് കൈകോർത്ത്‌
മിഥുനങ്ങൾ നിശയുടെ താളത്തിൽ
                                         അലിഞ്ഞുചേർന്നു

1 comment:

  1. മധുവിധു തീരത്ത് കൈകോർത്ത്‌
    മിഥുനങ്ങൾ നിഷയുടെ താളത്തി
    അലിഞ്ഞുചേർന്നു...!

    ReplyDelete