Followers
Friday, March 5, 2021
ജാലകം
മഞ്ഞ് പോഴിയുമാ തണുത്ത രാവിൽ
മനസ്സിൻ്റെ ജാലക ചില്ലിൽ ഒഴുകുന്ന
ഓർമ്മ തുള്ളികൾ തീർത്ത വഴികളിൽ
ഞാനൊന്നു നടന്നു നോക്കി വെറുതെ
നേർത്ത നോവായി പാതി തെളിഞ്ഞു
മടക്കയാത്രയില്ലത്ത
വർഷവീഥികൾ
മറക്കാനാവാത്ത
ഓർമ്മ മൊട്ടുക്കൾ
ഒരു നഷ്ട സ്വപ്നത്തിൻ്റെ നൊമ്പരം
Newer Posts
Older Posts
Home
Subscribe to:
Posts (Atom)
എന്റെ സഖാവ്
വേലിക്കകത്ത് മുളച്ചൊരു തൈമരം കേരനിരകൾക്കിടയിൽ പടർന്ന പൂമരം ഇന്നും വാടാതെ ഇൗ വിപ്ലവ വീഥിയിൽ വസൂരി കവർന്നെടുത്ത പെറ്റമ്മയെ ദൂരത്ത് നോക്കി...
എവിടെ നീ ?
മഴത്തുള്ളികൾ കൈനീട്ടി പിടിക്കുമ്പോൾ മഴവില്ലായി നീ വിരിയുന്നോയെന്ന് നോക്കിനിൽക്കും പുഴയിലെ വെള്ളം കൈക്കുമ്പിളിൽ കോരുമ്പോൾ ഓളങ്ങ...