Followers
Thursday, April 30, 2020
Wednesday, April 29, 2020
Monday, April 27, 2020
എവിടെ നീ ?
മഴത്തുള്ളികൾ കൈനീട്ടി പിടിക്കുമ്പോൾ
മഴവില്ലായി നീ വിരിയുന്നോയെന്ന്
നോക്കിനിൽക്കും
പുഴയിലെ വെള്ളം കൈക്കുമ്പിളിൽ കോരുമ്പോൾ
ഓളങ്ങളിൽ നിൻ്റെ മുഖം തെളിയുന്നൊയെന്ന്
നോക്കിനിൽക്കും
നീലാകാശത്ത് വർണങ്ങൾ വിരിയുമ്പോൾ
നക്ഷത്രമായി നീ മിന്നുന്നോയെന്നു
നോക്കിനിൽക്കും
മുല്ല വള്ളിയിൽ മൊട്ട് വിരിയുമ്പോൾ
പുമ്പാറ്റയായ് നീ വരുന്നോയെന്ന്
നോക്കിനിൽക്കും
Subscribe to:
Posts (Atom)
-
വേലിക്കകത്ത് മുളച്ചൊരു തൈമരം കേരനിരകൾക്കിടയിൽ പടർന്ന പൂമരം ഇന്നും വാടാതെ ഇൗ വിപ്ലവ വീഥിയിൽ വസൂരി കവർന്നെടുത്ത പെറ്റമ്മയെ ദൂരത്ത് നോക്കി...
-
മഴത്തുള്ളികൾ കൈനീട്ടി പിടിക്കുമ്പോൾ മഴവില്ലായി നീ വിരിയുന്നോയെന്ന് നോക്കിനിൽക്കും പുഴയിലെ വെള്ളം കൈക്കുമ്പിളിൽ കോരുമ്പോൾ ഓളങ്ങ...




