Followers
Monday, April 27, 2020
മനസ്സിലെ ഓർമ്മകൾ.
തിരകൾ പോലെയാണ് ഓർമ്മകൾ
നിനച്ചിരിക്കാത്ത നേരത്ത് മനസ്സിനെ തഴുകി കടന്നുപോകും
തൂവൽ പോലെയാണ് മനസ്സ്
തനിച്ചിരിക്കുന്ന നേരത്ത് ഓർമ്മകളെ തലോടി ഉണർത്തും.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
എന്റെ സഖാവ്
വേലിക്കകത്ത് മുളച്ചൊരു തൈമരം കേരനിരകൾക്കിടയിൽ പടർന്ന പൂമരം ഇന്നും വാടാതെ ഇൗ വിപ്ലവ വീഥിയിൽ വസൂരി കവർന്നെടുത്ത പെറ്റമ്മയെ ദൂരത്ത് നോക്കി...
എവിടെ നീ ?
മഴത്തുള്ളികൾ കൈനീട്ടി പിടിക്കുമ്പോൾ മഴവില്ലായി നീ വിരിയുന്നോയെന്ന് നോക്കിനിൽക്കും പുഴയിലെ വെള്ളം കൈക്കുമ്പിളിൽ കോരുമ്പോൾ ഓളങ്ങ...
No comments:
Post a Comment