Followers
Monday, April 27, 2020
ഒരു വട്ടം കൂടി
വിട പറഞ്ഞ വഴികളിൽ
പ്രിയ സുഹൃത്തുക്കൾ നൽകിയ
മധുരമുള്ള ഓർമ്മകളെ താലോലിക്കുമ്പോൾ
അറിയാതെ കൊതിച്ചുപോകുന്നു
ആ വഴികളിലൂടെ ഒന്നുകൂടെ നടക്കുവാൻ.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
എന്റെ സഖാവ്
വേലിക്കകത്ത് മുളച്ചൊരു തൈമരം കേരനിരകൾക്കിടയിൽ പടർന്ന പൂമരം ഇന്നും വാടാതെ ഇൗ വിപ്ലവ വീഥിയിൽ വസൂരി കവർന്നെടുത്ത പെറ്റമ്മയെ ദൂരത്ത് നോക്കി...
എവിടെ നീ ?
മഴത്തുള്ളികൾ കൈനീട്ടി പിടിക്കുമ്പോൾ മഴവില്ലായി നീ വിരിയുന്നോയെന്ന് നോക്കിനിൽക്കും പുഴയിലെ വെള്ളം കൈക്കുമ്പിളിൽ കോരുമ്പോൾ ഓളങ്ങ...
No comments:
Post a Comment