Followers
Saturday, August 15, 2020
നിഴൽ
അകന്നു പോയത് എന്തെ
മറഞ്ഞു പോയത് എവിടെ
കനവിൽ കണ്ട കഥയിൽ
നിൻ നിഴൽ ഓർമ്മകൾ
കരളിൽ കുറിച്ച വരികൾ
മന്ത്രമായി മുഴങ്ങും കാതിൽ
നിദ്രയെ കാത്ത് മിഴികൾ
അലയുമാ ഇരുളിൽ തനിയെ
ഓർത്തുഞാൻ നീ വിതറിയ
കരളിലെ കുളിരോർമ്മകൾ
ഒരു നിഴലായി എങ്കിലുമെൻ
ജീവിത വഴിയിൽ തണലെകുമോ
Sunday, August 2, 2020
മാറുന്ന കൂട്ടുകൾ
ഒന്നിച്ച് ഒന്നായി നടന്നിടും പലനാൾ
തനിച്ച് ആയിടാം നിനക്കാത്ത നേരത്ത്
വഴിയിൽ കൂട്ടുകൾ പലവഴിയായിടും
നേർവഴി തെറ്റാതെ നടന്നുകൊൾക
ലോകം കൂട്ടമായി ഒറ്റപ്പെടുത്തിയാലും
കാലം കൂട്ടായി എന്നും നിന്നുടും
Newer Posts
Older Posts
Home
Subscribe to:
Posts (Atom)
ഒളിച്ചിരിക്കുന്ന ഓർമ്മകൾ
കൺപീലികളിൽ കണ്ണീർ ചാലിച്ച് മനസ്സിൽ പകർത്തിയ ചിത്രങ്ങൾ അധരങ്ങളിൽ സ്നേഹം നിറച്ച് കാതിൽ മൂളിയ പാട്ടുകൾ വിരൽത്തുമ്പിൽ ...
കുമ്പസാരം
വർഷ വീഥിയിൽ തളർന്നു വീണുപോയി നിക്കാത്ത നേരത്ത് മൃതിശയ്യയിൽ മ രണത്തിൻ്റെ മയിൽകുറ്റി മാത്രം മുന്നിൽ കണ്ണുകൾ പൂട്ടി ഒഴുകി വെറുതെ പിന്നാക്കം ...