Followers

Sunday, August 2, 2020

മാറുന്ന കൂട്ടുകൾ

ഒന്നിച്ച് ഒന്നായി നടന്നിടും പലനാൾ
തനിച്ച് ആയിടാം നിനക്കാത്ത നേരത്ത്
വഴിയിൽ കൂട്ടുകൾ പലവഴിയായിടും
നേർവഴി തെറ്റാതെ നടന്നുകൊൾക
ലോകം കൂട്ടമായി ഒറ്റപ്പെടുത്തിയാലും
കാലം കൂട്ടായി എന്നും നിന്നുടും

1 comment:

  1. ലോകം കൂട്ടമായി ഒറ്റപ്പെടുത്തിയാലും
    കാലം കൂട്ടായി എന്നും നിന്നുടും

    ReplyDelete