Followers
Sunday, August 2, 2020
മാറുന്ന കൂട്ടുകൾ
ഒന്നിച്ച് ഒന്നായി നടന്നിടും പലനാൾ
തനിച്ച് ആയിടാം നിനക്കാത്ത നേരത്ത്
വഴിയിൽ കൂട്ടുകൾ പലവഴിയായിടും
നേർവഴി തെറ്റാതെ നടന്നുകൊൾക
ലോകം കൂട്ടമായി ഒറ്റപ്പെടുത്തിയാലും
കാലം കൂട്ടായി എന്നും നിന്നുടും
1 comment:
Muralee Mukundan , ബിലാത്തിപട്ടണം
October 1, 2020 at 9:21 PM
ലോകം കൂട്ടമായി ഒറ്റപ്പെടുത്തിയാലും
കാലം കൂട്ടായി എന്നും നിന്നുടും
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
എന്റെ സഖാവ്
വേലിക്കകത്ത് മുളച്ചൊരു തൈമരം കേരനിരകൾക്കിടയിൽ പടർന്ന പൂമരം ഇന്നും വാടാതെ ഇൗ വിപ്ലവ വീഥിയിൽ വസൂരി കവർന്നെടുത്ത പെറ്റമ്മയെ ദൂരത്ത് നോക്കി...
എവിടെ നീ ?
മഴത്തുള്ളികൾ കൈനീട്ടി പിടിക്കുമ്പോൾ മഴവില്ലായി നീ വിരിയുന്നോയെന്ന് നോക്കിനിൽക്കും പുഴയിലെ വെള്ളം കൈക്കുമ്പിളിൽ കോരുമ്പോൾ ഓളങ്ങ...
ലോകം കൂട്ടമായി ഒറ്റപ്പെടുത്തിയാലും
ReplyDeleteകാലം കൂട്ടായി എന്നും നിന്നുടും