Followers

Monday, May 4, 2020

ജീവനോളം കരുതിയ നഷ്ടങ്ങൾ

മിഴിയിൽ കാർമേഘം ഇരുൾ തീർത്തു
തുളുബാൻ കാത്ത് കണ്ണീർ മുത്തുകൾ
മനസ്സിൽ എവിടെയോ ഇടിമുഴക്കം
വേദന മനസ്സിൽ വന്നു മുട്ടി വിളിച്ചു
ജീവനോളം കരുതിയ നഷ്ടങ്ങൾ
പേമാരിയായി പെയ്തു തോർന്നിരുനെങ്കിൽ
ഇന്ന് എന്റെ സങ്കടങ്ങൾ എല്ലാം.
**************************************

1 comment:

  1. പേമാരിയായി പെയ്യുന്ന സങ്കടങ്ങൾ ...

    ReplyDelete