Followers
Friday, May 22, 2020
തീരത്ത് തനിയെ
തിരയുമ തിരകൾ ഇനിയും
തിരികെ വരുമോ
തിരിഞ്ഞുനോക്കി ഞാനാ
തിരയില്ലാ തീരത്ത്
തിരുത്തുമാ തെറ്റ് ഞാൻ
തിരിച്ചു വന്നിടുമെങ്കിൽ
1 comment:
Muralee Mukundan , ബിലാത്തിപട്ടണം
May 22, 2020 at 1:18 AM
തിരുത്തുമാ തെറ്റ് ഞാൻ
തിരിച്ചു വന്നിടുമെങ്കിൽ...!
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
എന്റെ സഖാവ്
വേലിക്കകത്ത് മുളച്ചൊരു തൈമരം കേരനിരകൾക്കിടയിൽ പടർന്ന പൂമരം ഇന്നും വാടാതെ ഇൗ വിപ്ലവ വീഥിയിൽ വസൂരി കവർന്നെടുത്ത പെറ്റമ്മയെ ദൂരത്ത് നോക്കി...
എവിടെ നീ ?
മഴത്തുള്ളികൾ കൈനീട്ടി പിടിക്കുമ്പോൾ മഴവില്ലായി നീ വിരിയുന്നോയെന്ന് നോക്കിനിൽക്കും പുഴയിലെ വെള്ളം കൈക്കുമ്പിളിൽ കോരുമ്പോൾ ഓളങ്ങ...
തിരുത്തുമാ തെറ്റ് ഞാൻ
ReplyDeleteതിരിച്ചു വന്നിടുമെങ്കിൽ...!