Followers

Friday, May 8, 2020

കാത്തിരിപ്പു ഞാൻ


നീറുന്ന മനസ്സുമായി തീരത്ത് ഞാൻ
നിലാവിൽ മാനം നോക്കി നിന്നു
ഓർമ്മകൾ തേടി മനസ്സ് അലഞ്ഞു
തിരയായി വന്നു കുളിര് പകർന്നു

നോക്കെത്താ ദൂരത്ത് നിന്ന് നീ ചിരിച്ചു
നോവറിയതങ്ങനെ ഞാൻ നോക്കിനിന്നു
മധുരം നീ പകർന്നു എൻ മനംനിറഞ്ഞു

ചാരത്തണയുമോ ഒന്നടുത്തുകാണാൻ
കാത്തിരിപ്പു ഞാൻ  തീരത്ത് എന്നും.

4 comments:

  1. മധുരം നീ പകർന്നു
    എൻ മനംനിറഞ്ഞു...

    ReplyDelete
    Replies
    1. മനസ്സ് നിറക്കുന്നത് എന്തും മധുരമാണ്

      Delete
  2. പ്രതീക്ഷയോടെ കാത്തിരിക്കൂ..വരാതെ ഇരിക്കില്ല

    ReplyDelete
    Replies
    1. പ്രതിഷയാണ് ജീവിതം

      Delete