Followers
Monday, May 25, 2020
മിന്നൽ മുരളി
പൊളിച്ചത് ഒരു പള്ളിരൂപമല്ല
പൊളിച്ചത് ഒരു സ്വപ്നമാണ്
പൊളിച്ചത് വലിയ കൂടംകൊണ്ടാണ്
പൊളിച്ചത് ഭീകര മനസ്സുകൊണ്ടാണ്
പൊളിക്കേണ്ടത് സ്വപ്നങ്ങളല്ല
പൊളിക്കേണ്ടത് പൊളിച്ചവരുടെ മനസ്സാണ്.
2 comments:
Muralee Mukundan , ബിലാത്തിപട്ടണം
May 25, 2020 at 2:53 PM
പൊളിച്ചത് ഒരു സ്വപ്നമാണ്...
Reply
Delete
Replies
Reply
jayasree.k
May 31, 2020 at 9:22 AM
പോളിക്കേണ്ട മനസ്സുകൾ ഉണ്ട് ഇവിടെ ഇനിയും
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
എന്റെ സഖാവ്
വേലിക്കകത്ത് മുളച്ചൊരു തൈമരം കേരനിരകൾക്കിടയിൽ പടർന്ന പൂമരം ഇന്നും വാടാതെ ഇൗ വിപ്ലവ വീഥിയിൽ വസൂരി കവർന്നെടുത്ത പെറ്റമ്മയെ ദൂരത്ത് നോക്കി...
എവിടെ നീ ?
മഴത്തുള്ളികൾ കൈനീട്ടി പിടിക്കുമ്പോൾ മഴവില്ലായി നീ വിരിയുന്നോയെന്ന് നോക്കിനിൽക്കും പുഴയിലെ വെള്ളം കൈക്കുമ്പിളിൽ കോരുമ്പോൾ ഓളങ്ങ...
പൊളിച്ചത് ഒരു സ്വപ്നമാണ്...
ReplyDeleteപോളിക്കേണ്ട മനസ്സുകൾ ഉണ്ട് ഇവിടെ ഇനിയും
ReplyDelete