Followers
Saturday, May 16, 2020
നീ കാണാതെപോയ ഞാൻ
മൗനം കൊണ്ട് ഞാൻ എഴുതിയ വരികൾ
നീ വായിച്ചിരുന്നെങ്കിൽ
മിഴി കൊണ്ട് ഞാൻ വരച്ച ചിത്രങ്ങൾ
നീ നോക്കിയിരുനെങ്കിൽ
മോഹങ്ങൾ കൊണ്ട് ഞാൻ നെയ്ത സ്വപ്നങ്ങൾ
നീ കണ്ടിരുന്നെങ്കിൽ
ഇന്നുനിൻ്റെ കരളിൻ്റെ താളിൽ
ഈ മുഖം തെളിഞ്ഞെനെ.
3 comments:
Muralee Mukundan , ബിലാത്തിപട്ടണം
May 22, 2020 at 1:21 AM
അവൾ കാണാതെപോയ ഞാൻ...
Reply
Delete
Replies
Sunnyzspot
May 22, 2020 at 3:05 PM
അത് ഒരു ഉൾക്കാഴ്ചയാണ്
Delete
Replies
Reply
Reply
Sunnyzspot
May 22, 2020 at 2:54 PM
This comment has been removed by the author.
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
എന്റെ സഖാവ്
വേലിക്കകത്ത് മുളച്ചൊരു തൈമരം കേരനിരകൾക്കിടയിൽ പടർന്ന പൂമരം ഇന്നും വാടാതെ ഇൗ വിപ്ലവ വീഥിയിൽ വസൂരി കവർന്നെടുത്ത പെറ്റമ്മയെ ദൂരത്ത് നോക്കി...
എവിടെ നീ ?
മഴത്തുള്ളികൾ കൈനീട്ടി പിടിക്കുമ്പോൾ മഴവില്ലായി നീ വിരിയുന്നോയെന്ന് നോക്കിനിൽക്കും പുഴയിലെ വെള്ളം കൈക്കുമ്പിളിൽ കോരുമ്പോൾ ഓളങ്ങ...
അവൾ കാണാതെപോയ ഞാൻ...
ReplyDeleteഅത് ഒരു ഉൾക്കാഴ്ചയാണ്
DeleteThis comment has been removed by the author.
ReplyDelete