Followers

Wednesday, May 13, 2020

ഉറക്കഗുളിക


എന്നോ മറഞ്ഞ ഓർമ്മകൾ
മനസ്സിന്റെ തീരത്ത് ഓളം വെട്ടുമ്പോൾ
മിഴികളിൽ നനവ് കുളിരായി പടരും
നിദ്ര കാത്ത് മിഴികൾ അലയുമ്പോൾ
നിൻ മുഖം മനസ്സിൽ വരച്ചെടുക്കും
പുഞ്ചിരി കണ്ണിൽ നിദ്രയായി പടരും

3 comments:

  1. പ്രണയമാകുന്ന ഉറക്ക ഗുളിക  ...

    ReplyDelete
    Replies
    1. ഓർക്കാൻ ഇഷ്ടപ്പെടുന്നത് എന്തും ഉറക്കഗുളിക ആണ്

      Delete
  2. This comment has been removed by the author.

    ReplyDelete