Followers

Sunday, May 9, 2021

എൻ്റെ അമ്മ

 


മനസ്സിൽ അമ്മയാണെന്നും
വെളിച്ചമായി മുന്നിൽ ഇന്നും
കനലുകൾ താണ്ടി അന്നും
എൻ്റെ വയറുനിറച്ച് തന്നും
എന്നെ ഞാൻ ആക്കിയ
അന്നും ഇന്നും എന്നും
എൻ്റെ അമ്മയാണ്
എനിക്ക് എന്തും
❤️

2 comments:

  1. നല്ല ആശയം..എന്നെ ഞാൻ ആക്കിയ 'അമ്മ...👍
    എന്നെ സ്വതന്ത്രയാക്കിയത് 'അമ്മ..
    സ്വതന്ത്രമായി ചിന്തിക്കാൻ പഠിപ്പിച്ചതും 'അമ്മ..

    ReplyDelete