പ്രണയമേ നിയൊരു പൂമ്പാറ്റയോപല നിറമുള്ള പൂക്കളിൽ നീയിരിക്കുംപലതരം മണമുള്ള പൂക്കൾ നീ നുകരുംനിൻ്റെ വരവും കാത്ത് പൂവിരിക്കുംനിൻ വർണ്ണശോഭയിൽ പൂ മദിക്കുംപൂ വാടുമ്പോൾ നീയകലും നീ മറയുംസുഖമുള്ള പ്രണയമതിൻ ദുഃഖവും പേറിഅവൾ കൊഴിഞ്ഞുവീണ് മണ്ണിലലിയുംഇന്നത്തെ സന്ധ്യയും നാളത്തെ പുലരിയുംഅതുമറക്കും വാടിവീഴും പൂക്കളെഓർക്കുവാൻ ഒരു പൂക്കാലമില്ല
Followers
Thursday, September 9, 2021
പൂവും പൂമ്പാറ്റയും
Subscribe to:
Post Comments (Atom)
-
വേലിക്കകത്ത് മുളച്ചൊരു തൈമരം കേരനിരകൾക്കിടയിൽ പടർന്ന പൂമരം ഇന്നും വാടാതെ ഇൗ വിപ്ലവ വീഥിയിൽ വസൂരി കവർന്നെടുത്ത പെറ്റമ്മയെ ദൂരത്ത് നോക്കി...
-
മഴത്തുള്ളികൾ കൈനീട്ടി പിടിക്കുമ്പോൾ മഴവില്ലായി നീ വിരിയുന്നോയെന്ന് നോക്കിനിൽക്കും പുഴയിലെ വെള്ളം കൈക്കുമ്പിളിൽ കോരുമ്പോൾ ഓളങ്ങ...

പൂ വാടുമ്പോൾ നീയകലും നീ മറയും
ReplyDeleteസുഖമുള്ള പ്രണയമതിൻ ദുഃഖം പോലെ
അല്ലെങ്കിലും വീണ പൂവിനെ ആരും താലോലിക്കാറില്ല
ReplyDelete