Followers
Saturday, September 11, 2021
താലി
പൊന്നുപോലെ നോക്കേണ്ടവൻ
പൊന്നിൻ തൂക്കമളക്കുമ്പോൾ
പൊന്നുപോലെ സൂക്ഷിക്കുന്നൊരു
പൊൻ താലി പൊട്ടിച്ചികൊടുക്കുവൻ
പൊന്ന ധൈര്യമുണ്ടകണം നിനക്ക്
ഒരു ചരടിൻ്റെ അറ്റംകോർത്ത്
കഴുത്തുകുരുക്കി തീർക്കാനുള്ളതല്ല
നിൻ ജീവിത സ്വപ്നങ്ങൾ
1 comment:
Unknown
September 26, 2021 at 9:05 AM
നന്നായിട്ടുണ്ട്.
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
ഒരു കുറിപ്പ്
പ്രാണൻ വെടിയും നൊമ്പരങ്ങൾ പേറി ജീവനറ്റപോയ മനസ്സുമായി അലയുന്നു ഒരിക്കലും മറയില്ലന്ന് കൊതിച്ച സ്വപ്നങ്ങൾ കണ്ണിൽ നിറയുന്ന അരുവിയ...
എന്റെ സഖാവ്
വേലിക്കകത്ത് മുളച്ചൊരു തൈമരം കേരനിരകൾക്കിടയിൽ പടർന്ന പൂമരം ഇന്നും വാടാതെ ഇൗ വിപ്ലവ വീഥിയിൽ വസൂരി കവർന്നെടുത്ത പെറ്റമ്മയെ ദൂരത്ത് നോക്കി...
നന്നായിട്ടുണ്ട്.
ReplyDelete