Followers
Friday, November 6, 2020
മനസ്സിൽ തെളിഞ്ഞ മഴവിൽ
മഴ തോരുമൊരു നേരത്ത്
പൊഴിയുന്ന തുള്ളികളിൽ
വിടരുന്ന മഴവിൽ തിളക്കം
പോൽ മിന്നി തെളിഞ്ഞു
മനസ്സിൻ്റെ കണ്ണാടിയിൽ
നിൻ മിഴിയിൽ ഒഴുകുന്ന
കരിമണി മുത്തുകൾ
3 comments:
Muralee Mukundan , ബിലാത്തിപട്ടണം
December 2, 2020 at 7:08 PM
മഴ തോരുമൊരു നേരത്ത്
പൊഴിയുന്ന തുള്ളികളിൽ
വിടരുന്ന മഴവിൽ തിളക്കം..
Reply
Delete
Replies
Reply
Unknown
December 12, 2020 at 12:58 PM
🌹🌹❤
Reply
Delete
Replies
Reply
Unknown
December 12, 2020 at 12:59 PM
സൂപ്പെർബ്
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
എന്റെ സഖാവ്
വേലിക്കകത്ത് മുളച്ചൊരു തൈമരം കേരനിരകൾക്കിടയിൽ പടർന്ന പൂമരം ഇന്നും വാടാതെ ഇൗ വിപ്ലവ വീഥിയിൽ വസൂരി കവർന്നെടുത്ത പെറ്റമ്മയെ ദൂരത്ത് നോക്കി...
എവിടെ നീ ?
മഴത്തുള്ളികൾ കൈനീട്ടി പിടിക്കുമ്പോൾ മഴവില്ലായി നീ വിരിയുന്നോയെന്ന് നോക്കിനിൽക്കും പുഴയിലെ വെള്ളം കൈക്കുമ്പിളിൽ കോരുമ്പോൾ ഓളങ്ങ...
മഴ തോരുമൊരു നേരത്ത്
ReplyDeleteപൊഴിയുന്ന തുള്ളികളിൽ
വിടരുന്ന മഴവിൽ തിളക്കം..
🌹🌹❤
ReplyDeleteസൂപ്പെർബ്
ReplyDelete