Followers

Friday, November 27, 2020

പുഞ്ചിരി

 


പൊന്നിൽ തീർത്തൊരു സ്നേഹം

അതിൽ കല്ലായി പതിച്ചൊരു ഇഷ്ടം

മധുരം നിറച്ച് വർണ്ണങ്ങൾ പൊതിഞ്ഞ മനസ്സ്

കാത്തുനിന്ന് കയ്യിൽ ഏൽപിച്ച നേരം 

ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി മറക്കുമോ




1 comment:

  1. മനസ്സിൽ കല്ലായി പതിച്ചൊരു ഇഷ്ട്ടം

    ReplyDelete