Followers
Monday, October 19, 2020
മോഹം
ഉറങ്ങാനുള്ള കൊതിയാണോ
മറക്കാനുള്ള മടിയാണോ
ഓർക്കുവനുള്ള പേടിയാണോ
മനസ്സിന്റെ തീച്ചൂളയിൽ പൊള്ളുന്ന
ഓർമ്മകളുടെ തുരുത്തിൽ
തനിച്ച് ഇരിക്കാൻ മോഹം
2 comments:
Muralee Mukundan , ബിലാത്തിപട്ടണം
December 2, 2020 at 7:08 PM
ഓർമ്മകളുടെ തുരുത്തിൽ
തനിച്ച് ഇരിക്കാൻ മോഹം...
Reply
Delete
Replies
Reply
Unknown
December 12, 2020 at 1:01 PM
മോഹം
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
ഒളിച്ചിരിക്കുന്ന ഓർമ്മകൾ
കൺപീലികളിൽ കണ്ണീർ ചാലിച്ച് മനസ്സിൽ പകർത്തിയ ചിത്രങ്ങൾ അധരങ്ങളിൽ സ്നേഹം നിറച്ച് കാതിൽ മൂളിയ പാട്ടുകൾ വിരൽത്തുമ്പിൽ ...
എൻ്റെ അമ്മ
മനസ്സിൽ അമ്മയാണെന്നും വെളിച്ചമായി മുന്നിൽ ഇന്നും കനലുകൾ താണ്ടി അന്നും എൻ്റെ വയറുനിറച്ച് തന്നും എന്നെ ഞാൻ ആക്കിയ അന്നും ഇന്നും എന്നും ...
ഓർമ്മകളുടെ തുരുത്തിൽ
ReplyDeleteതനിച്ച് ഇരിക്കാൻ മോഹം...
മോഹം
ReplyDelete