Followers
Friday, June 26, 2020
നൊമ്പരങ്ങൾ
മനസ്സിൽ നീറി തുളുമ്പിയ നൊമ്പരം
കൃഷ്ണമണികളിൽ നിന്ന് പൊടിഞ്ഞ്
നീർമണി മുത്തുകണങ്ങളായി
നിൻ കവിളുകളിൽ പടർന്നോഴുകി
മഴത്തുള്ളി ചേമ്പിലയിൽ ഒഴുകുംപോൽ
ഒഴുകി ഒഴുകി വീണു ചിതറിയെങ്കിലും
നൊമ്പരങ്ങൾ നൊമ്പരങ്ങളായി
ഇന്നും മനസ്സിൽ...........💗
2 comments:
Muralee Mukundan , ബിലാത്തിപട്ടണം
June 28, 2020 at 1:57 AM
നൊമ്പരങ്ങൾ..
Reply
Delete
Replies
Reply
Anupam K Prasad
July 1, 2020 at 10:33 AM
👍
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
എന്റെ സഖാവ്
വേലിക്കകത്ത് മുളച്ചൊരു തൈമരം കേരനിരകൾക്കിടയിൽ പടർന്ന പൂമരം ഇന്നും വാടാതെ ഇൗ വിപ്ലവ വീഥിയിൽ വസൂരി കവർന്നെടുത്ത പെറ്റമ്മയെ ദൂരത്ത് നോക്കി...
എവിടെ നീ ?
മഴത്തുള്ളികൾ കൈനീട്ടി പിടിക്കുമ്പോൾ മഴവില്ലായി നീ വിരിയുന്നോയെന്ന് നോക്കിനിൽക്കും പുഴയിലെ വെള്ളം കൈക്കുമ്പിളിൽ കോരുമ്പോൾ ഓളങ്ങ...
നൊമ്പരങ്ങൾ..
ReplyDelete👍
ReplyDelete