Followers

Wednesday, June 17, 2020

മാലാഖ

ജാലകം കടന്ന് മിഴി അലഞ്ഞു എങ്ങോ
ദൂരെ നീലാകാശത്ത് തിരഞ്ഞു എന്തോ
മിന്നും താരങ്ങൾക്ക് ഇടയിൽ എവിടെയോ
പൊഴിയും ഒരു താരമായി നീ വരുമോ
തൂവെള്ള ചിറകുകൾ വിടർത്തി
വിടർന്ന ചിരിയുമായി മനസ്സിൽ മുത്ത് വിതറാൻ
ആ പുഞ്ചിരി മതി മുറിവിൽ വസന്തം വിരിയാൻ

1 comment:

  1. ഒരു പുഞ്ചിരി മതി ,മുറിവിൽ വസന്തം വിരിയാൻ

    ReplyDelete