Followers

Friday, July 10, 2020

വിടവാങ്ങും നേരം

വന്നിടുമോ നീയെന്നെ ഒന്ന് കാണുവാൻ 
നോക്കിടുമോ ഇത്തിരിനേരമെൻ മുഖത്ത്
തന്നിടുമോ ഒരു ചുംബനമെൻ നെറ്റിയിൽ
തൊട്ടിടുമോ തണുത്തുറഞ്ഞയെൻ ഓർമ്മകളിൽ
അടഞ്ഞ മിഴികൾ തുറക്കുവാൻ 
കഴിയില്ല നിൻ മുഖമൊന്നു കാണുവാൻ
വരുമെന്ന പ്രതീക്ഷയിൽ ഞാനുറങ്ങുന്നു.
ഉറങ്ങട്ടെ നീ അറിയാതെ പോയയെൻ ഓർമ്മകളും

4 comments:

  1. ക്ഷണിക്കപ്പെടാതെ വന്നെത്തിയ അതിഥിയെം കൊണ്ട് ഈ ലോകം വിട്ട് ഇഹലോകവാസം പുൽകുമ്പോൾ, ഒരുപാട് ഓർമ്മകൾ നൽകിയ പ്രിയ കൂട്ടുകാരനെ അവസാനം ഒന്നു കാണുവാൻ എത്തും എന്ന് പറയുവാൻ ഓരോ ഉറപ്പുമില്ലാത്ത ഈ ലോകത്ത്, ഞാനോ അതോ നീയോ ആദ്യം......

    ReplyDelete
    Replies
    1. ഉത്തരമില്ലാത്ത ചോദ്യം,
      ആഗ്രഹം മനസ്സുപൊട്ടി ഒഴുകിയതാണ്,

      Delete
  2. ക്ഷണിക്കപ്പെടാതെ വന്നെത്തിയ അതിഥിയെം കൊണ്ട് ഈ ലോകം വിട്ട് ഇഹലോകവാസം പുൽകുമ്പോൾ, ഒരുപാട് ഓർമ്മകൾ നൽകിയ പ്രിയ കൂട്ടുകാരനെ അവസാനം ഒന്നു കാണുവാൻ എത്തും എന്ന് പറയുവാൻ ഒരു ഉറപ്പുമില്ലാത്ത ഈ ലോകത്ത്, ഞാനോ അതോ നീയോ ആദ്യം......

    ReplyDelete
  3. വരുമെന്ന പ്രതീക്ഷയിൽ ഞാനുറങ്ങുന്നു.
    ഉറങ്ങട്ടെ നീ അറിയാതെ പോയയെൻ ഓർമ്മകളും

    ReplyDelete