Followers

Friday, July 3, 2020

ഒളിച്ചിരിക്കുന്ന ഓർമ്മകൾ

കൺപീലികളിൽ കണ്ണീർ ചാലിച്ച് 
മനസ്സിൽ പകർത്തിയ ചിത്രങ്ങൾ 
അധരങ്ങളിൽ സ്നേഹം നിറച്ച് 
കാതിൽ മൂളിയ പാട്ടുകൾ 
വിരൽത്തുമ്പിൽ ചന്ദനം ചാലിച്ച് 
നെറ്റിയിൽ ചാർത്തിയ കളഭങ്ങൾ 
മായാതെ ഓർമ്മകൂട്ടിൽ ഒളിച്ചിരിക്കുന്നു.
💗💗💗💗💗

15 comments:

  1. വരികൾ കൊള്ളാം

    ReplyDelete
  2. നല്ല വരികൾ..... നല്ലൊരു തുടക്കം

    ReplyDelete
  3. നല്ല വരികൾ..
    വീണ്ടും വരാം

    ReplyDelete
  4. നല്ല വരികള്‍, എവിടെയോ ഒരു വിരഹത്തിന്റെ നൊമ്പരം please keep writing

    ReplyDelete
  5. അതെ....വിരഹത്തിന്റെ ചുട്ടുപൊള്ളുന്ന ഓർമകളുടെ ഒരു കുറിപ്പ് പോലെ.....

    ReplyDelete
  6. നല്ല വരികൾ.. ..

    ReplyDelete
  7. സൂപ്പർ🥰🥰👍👍👍

    ReplyDelete